TOP NEWS| ഓക്‌സിജന്‍ ക്ഷാമം മൂലം മരിച്ചവര്‍ക്ക് നഷ്ടപരിഹാരം; ഡല്‍ഹി സര്‍ക്കാരിന് കേന്ദ്രത്തിന്റെ വിലക്ക്
ഒരിടവേളക്ക് ശേഷം കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ വീണ്ടും തുറന്ന പോരിന്. ഡല്‍ഹിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചവരുടെ എണ്ണമെടുക്കുന്നതിനായി സമിതി രൂപീകരിക്കുന്നതിനുള്ള കെജ്രിവാള്‍ സര്‍ക്കാരിന്റെ അപേക്ഷ ലഫ്റ്റണന്റ് ഗവര്‍ണര്‍ തള്ളി.