TOP NEWS| അബുദാബിയിൽ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധം

0

 

അബുദാബിയിലെ പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കി. വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമാണ് ഷോപ്പിങ് മാളുകളിലടക്കം പ്രവേശനാനുമതി. അതേസമയം, അടുത്തമാസം ഒന്നുമുതൽ ഒമാനിലും വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമായിരിക്കും പൊതുഇടങ്ങളിൽ പ്രവേശനാനുമതിയെന്ന് അധികൃതർ അറിയിച്ചു.

You might also like