TOP NEWS| കാബൂളില്‍ താലിബാന്‍-സിഐഎ രഹസ്യ കൂടിക്കാഴ്ച; നിര്‍ണായക വിഷയങ്ങള്‍ ചര്‍ച്ചയായതായി സൂചനകള്‍

0

 

വാഷിങ്ടൺ: താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൾ ഗാനി ബറാദറുമായി യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ തലവൻ വില്ല്യം ബേൺസ് തിങ്കളാഴ്ച കാബൂളിൽ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ. ദി വാഷിങ്ടൺ പോസ്റ്റാണ് ഇതുസംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടത്.

You might also like