TOP NEWS| അഫ്ഗാനില്‍നിന്ന്‌ അമേരിക്കന്‍ പൗരന്മാരെ രക്ഷപ്പെടുത്തുകയാണ് പ്രഥമ ലക്ഷ്യമെന്ന് കമല ഹാരിസ്

0

 

അഫ്ഗാനിൽ കുടുങ്ങിപ്പോയ അമേരിക്കൻ പൗരന്മാരെയും സഖ്യകക്ഷി പൗരന്മാരെയും രക്ഷപ്പെടുത്തുക എന്നതാണ് അമേരിക്കയുടെ പ്രഥമലക്ഷ്യമെന്ന് യു.എസ്. വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഏഷ്യൻ സന്ദർശനത്തിനിടെ തിങ്കളാഴ്ച സിംഗപ്പൂരിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് കമല ഇതു പറഞ്ഞത്. സിംഗപ്പൂർ പ്രധാനമന്ത്രിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

You might also like