TOP NEWS| ഇന്ത്യക്കാർക്ക് വാതിൽ തുറക്കുന്നു;സൗദിയിൽ നിന്ന് വാക്സീൻ സ്വീകരിച്ചവർക്ക് തിരിച്ചുവരാം

0

 

റിയാദ് • സൗദി അറേബ്യയിൽ നിന്ന് രണ്ട് ഡോസ് കോവിഡ് വാക്സീൻ സ്വീകരിച്ച് രാജ്യത്തിന് പുറത്ത് കടന്ന ഇന്ത്യക്കാർക്ക് മറ്റൊരു രാജ്യത്തെ ക്വാറന്റീൻ വാസം കൂടാതെ സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കാമെന്ന് സൗദിയിലെ ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾക്കായി ഇന്ത്യൻ വിദേശ കാര്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾക്ക് കാത്തിരിക്കുകയാണെന്നും എംബസിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു.

You might also like