TOP NEWS| സ്കൂൾ വിദ്യാഭ്യാസമേഖലയിലെ സമഗ്രത ഉറപ്പാക്കുന്നതിനായി വെർച്വൽ സ്കൂളുകൾ: ധർമ്മേന്ദ്ര പ്രധാൻ
ന്യൂഡൽഹി: പുതിയ വിദ്യാഭ്യാസ നയം 2020, ഒരു വർഷത്തിൽ സ്വന്തമാക്കിയ നേട്ടങ്ങൾ ഉൾക്കൊള്ളിച്ചുള്ള ബുക്ക്‌ലെറ്റ് കേന്ദ്ര വിദ്യാഭ്യാസ-നൈപുണ്യ വികസന മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്ര സാമൂഹ്യനീതി-ശാക്തീകരണ മന്ത്രി വീരേന്ദ്ര കുമാറുമായി ചേർന്ന് പ്രകാശനം ചെയ്തു. ഇതോടൊപ്പം പുതിയ വിദ്യാഭ്യാസ നയം 2020-ലെ ചില പ്രധാന മുന്നേറ്റങ്ങളും ഇരുവരും രാജ്യത്തിനു സമർപ്പിച്ചു: