TOP NEWS| താലിബാൻ ഇന്ത്യയ്ക്ക് നൽകിയ വാഗ്‌ദാനം ലംഘിച്ചുവെന്ന് കേന്ദ്ര സർക്കാർ

0

 

താലിബാൻ ഇന്ത്യയ്ക്ക് നൽകിയ ഉറപ്പുകളൊന്നും പാലിച്ചില്ലെന്ന് കേന്ദ്ര സർക്കാർ. ദോഹയിലുണ്ടാക്കിയ ധാരണ താലിബാൻ ലംഘിച്ചുവെന്ന് സർവ്വകക്ഷി യോഗത്തിൽ സർക്കാർ അറിയിച്ചു. ഇന്ത്യക്കാരെ സുരക്ഷിതമായി വിമാനത്തവാളത്തിൽ എത്തിക്കാൻ താലിബാൻ അനുവദിച്ചില്ല.

You might also like