TOP NEWS| ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ; ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ

0

 

തിരുവനന്തപുരം• ഈ ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ നടപ്പിലാക്കുമെന്ന് സർക്കാർ. ട്രിപ്പിൾ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങളായിരിക്കും സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുക. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി.

You might also like