TOP NEWS| ‘എന്റെ സേനാ പരിചയത്തിൽ പറയുകയാണ്, അഫ്ഗാനിൽ ആഭ്യന്തര യുദ്ധത്തിന് സാധ്യത’

0

 

വാഷിങ്ടൻ • താലിബാൻ അധികാരം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിൽ ആഭ്യന്തര യുദ്ധം ഉണ്ടായേക്കുമെന്നു റിപ്പോർട്ട്. മുതിർന്ന യുഎസ് സേനാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസ് സേനയുടെ പിന്മാറ്റം പൂർത്തിയാകും മുൻപേ താലിബാൻ അഫ്ഗാനിൽ പിടിമുറുക്കിയെങ്കിലും സർക്കാർ രൂപീകരണം നീണ്ടുപോവുന്ന പശ്ചാത്തലത്തിലാണു മുന്നറിയിപ്പ്.

You might also like