TOP NEWS| ഞായറാഴ്ച ലോക്ഡൗൺ പിൻവലിച്ചേക്കും; ഇന്ന് അവലോകനയോഗം

0

 

 

സംസ്ഥാനത്തെ ലോക്ഡൗൺ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ അവലോകനയോഗം ഇന്ന് ചേരും. ഞായറാഴ്ച ലോക്ഡൗൺ, രാത്രികാല കര്‍ഫ്യൂ എന്നിവ തുടരുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. ജനജീവിതം സാധാരണഗതിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത് കൊണ്ട് വാരാന്ത്യ ലോക്ഡൗൺ അടക്കം പിന്‍വലിക്കാന്‍ തീരുമാനമുണ്ടായേക്കും. സ്കൂളുകള്‍ തുറക്കുന്നത് പരിശോധിക്കാനുള്ള വിദ്ഗധ സമിതിയെക്കുറിച്ചും യോഗം ചർച്ച ചെയ്യും.

You might also like