TOP NEWS| നിപ വൈറസ് പരിശോധനക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എന്‍.ഐ.വി ലാബ്

0

 

കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ വൈറസ് പരിശോധനക്കായി എൻ.ഐ.വി ലാബ് ഒരുക്കി. ഇന്ന് മുതൽ സാമ്പിൾ പരിശോധന തുടങ്ങും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘമാണ് ലാബിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

You might also like