TOP NEWS| ക്വാറന്റൈനിൽ നിന്ന് മുങ്ങി; കോവിഡ് പരത്തിയതിന് യുവാവിന് 5 വർഷം തടവുശിക്ഷ
ക്വാറന്റൈൻ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ 28-കാരനായ യുവാവിന് അഞ്ചുവർഷം ജയിൽശിക്ഷ. വിയറ്റ്‌നാമിലെ ഹോചിമിൻ നഗരത്തിൽ ലെ വാൻ ത്രി എന്നയാളെയാണ് ‘മാരകരോഗം മറ്റുള്ളവർക്ക് പരത്തിയ’ കുറ്റത്തിന് ജയിലിലടച്ചത്.