TOP NEWS| ഈ ഫോണുകളിൽ ഇനി വാട്സ് ആപ്പ് ലഭിക്കില്ല; ലിസ്റ്റ് പുറത്തുവിട്ട് വാട്സ് ആപ്പ്

0

 

2021 നവംമ്പർ 1 മുതൽ സേവനം അവസാനിപ്പിക്കുന്ന ഫോണുകളുടെ ലിസ്റ്റ ് പുറത്തുവിട്ട് വാട്സ് ആപ്പ്. ആൻഡ്രോയിഡ് ഫോണുകളിൽ 4.0.3 അല്ലെങ്കിൽ അതിന് മുമ്പ് വന്ന സീരിസുകളും ഐ ഫോണുകളിൽ ഐഒഎസ് ഒമ്പതോ അതിന് മുമ്പ് വന്ന സീരിസുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് വാട്സ് ആപ്പ് സേവനം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്.

You might also like