TOP NEWS| ഹരിയാനയില്‍ 40 വിദ്യാര്‍ഥികള്‍ക്ക് അധ്യാപകരുടെ ക്രൂരമര്‍ദനം; 10 കുട്ടികള്‍ ആശുപത്രിയില്‍

0

 

ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലെ 40 വിദ്യാര്‍ഥികളെ അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. മര്‍ദനമേറ്റ കുട്ടികളില്‍ 10 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള വിദ്യാര്‍ഥികളുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്.

You might also like