TOP NEWS| എം-ആര്‍എന്‍എ വാക്‌സീനുകള്‍ ഗൗരവമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ലെന്ന് പഠന റിപ്പോര്‍ട്ട്

0

 

പലരെയും കോവിഡ് വാക്‌സീന്‍ എടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നത് എന്തെങ്കിലും പാര്‍ശ്വഫലങ്ങളുണ്ടാകുമോ എന്ന ഭയമാണ്. വാക്‌സിന്‍ എടുത്തവര്‍ക്ക് അപൂര്‍വമായി ചില പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. എന്നാല്‍ ഫൈസര്‍-ബയോഎന്‍ടെക്, മൊഡേണ തുടങ്ങിയ എംആര്‍എന്‍എ വാക്‌സീനുകള്‍ ഗൗരവമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നില്ലെന്ന് ജാമോ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.

You might also like