ഭരണം തുടങ്ങി; ഇനി പ്രകടനം നടത്തിയാൽ വെടിവെച്ചിടും ; എല്ലാ പ്രകടനങ്ങളും നിരോധിച്ച് താലിബാൻ

0

കാബൂൾ: ഭരണമാരംഭിച്ചതോടെ  കടുത്ത നിയമ നടപടികളുമായി താലിബാൻ സംഘം. അഫ്ഗാനിൽ പാകിസ്താനെകതിരെ നടക്കുന്ന പ്രതിഷേധത്തിൽ പ്രകോപിതരായാണ് താലിബാൻ ഭരണകൂടം നടപടികളുമായി രംഗത്തെത്തിയത്.

ഭരണകൂടം നിലവിൽ വന്നിട്ടേയുള്ളു. എല്ലാ സർക്കാർ ഓഫീസുകളും കോടതികളും തുറന്നുപ്രവർത്തിക്കാതെ ഇനി ഒരു പ്രതിഷേധവും അനുവദിക്കില്ലെന്നും താലിബാൻ വക്താവ് മുഹാജിദ് വ്യക്തമാക്കി.

You might also like