TOP NEWS| സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വാക്സിനേഷന്‍ നിര്‍ബന്ധമല്ല: ജീവനക്കാര്‍ രണ്ട് ഡോസ് വാക്‌സിനെടുത്തിരിക്കണം; ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി: സ്‌കൂളുകള്‍ തുറക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് നിര്‍ബന്ധമാക്കില്ലെന്ന് ആരോഗ്യ മന്ത്രാലയം. ലോകത്ത് എവിടെയും ഇത്തരമൊരു വ്യവസ്ഥ മുന്നോട്ട് വയ്ക്കുന്നില്ല. ഒരു ശാസ്ത്രീയ സംഘടനയും അങ്ങനെ ശുപാര്‍ശ ചെയ്യുന്നില്ല.