TOP NEWS| സൗദിയിൽ 102 പേർക്ക് കൂടി കോവിഡ്; 6 മരണം

0

 

സൗദിയിൽ 102 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 74 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 545,829 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 534,908 ഉം ആയി.

You might also like