TOP NEWS| യു.എ.ഇയിൽ മൂടൽമഞ്ഞ്​ ശക്തമാകുമെന്ന്​ മുന്നറിയിപ്പ്; അബൂദബിയിൽ ട്രക്കുകൾക്ക്​ നിയന്ത്രണം

0

 

യു.എ.ഇയിൽ വരും ദിവസങ്ങളിൽ മൂടൽമഞ്ഞ്​ ശക്തമാകുമെന്ന്​ മുന്നറിയിപ്പ്​. കാലാവസ്ഥാമാറ്റം കണക്കിലെടുത്ത്​ വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന്​ പൊലിസ്​ അറിയിച്ചു. നിയന്ത്രണങ്ങൾ മറികടന്നാൽ ശക്തമായ നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകി.

You might also like