TOP NEWS| ആർത്തുല്ലസിച്ച് താലിബാൻ ഭീകരർ; സൈനിക വിമാനത്തിന്റെ ചിറകിൽ കയർ കെട്ടി ഊഞ്ഞാലാടി താലിബാൻ

0

 

അഫ്ഗാനിസ്ഥാൻ താലിബാൻ കൈടക്കിയതോടെ നിരവധി വിഡിയോകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മുൻപ് കാബൂളിലെ അമ്യൂസ്മെന്റ് പാർക്കിൽ ആർത്തുല്ലസിക്കുന്ന ഭീകരരുടെ ദൃശ്യങ്ങൾ വൈറലായിരുന്നു. ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും അത്തരത്തിലൊരു വിഡിയോയാണ്. ഒരു സൈനിക വിമാനത്തിന്റെ ചിറകിൽ കയർ കെട്ടി ഊഞ്ഞാലാടുന്ന താലിബാൻ ഭീകരരുടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

You might also like