കോവിഡ് വ്യാപനം; അമേരിക്കയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്ന് ബൈഡന്‍

0

അമേരിക്കയില്‍ കൊവിഡ് വ്യാപനം വീണ്ടും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ യു.എസ്. രാജ്യത്തെ തൊഴിലാളികളായ 100 ദശലക്ഷം ആളുകള്‍ നിര്‍ബന്ധമായും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരിക്കണമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചു.

You might also like