TOP NEWS| ഇന്ത്യ വാക്‌സിൻ കയറ്റുമതി വീണ്ടും തുടങ്ങിയേക്കും; ചർച്ചക്കൊരുങ്ങി അമേരിക്ക

0

ന്യൂയോർക്ക്: ഇന്ത്യ വാക്‌സിൻ കയറ്റുമതി വീണ്ടും തുടങ്ങിയേക്കും. ഇതിനായി ഇന്ത്യയുമായി നിരന്തര ചർച്ച നടക്കുന്നുണ്ടെന്ന് ബൈഡൻ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. സെപ്തംബർ 24 ന് ‘ക്വാഡ്’ എന്നറിയപ്പെടുന്ന രാജ്യങ്ങളായ ഇന്ത്യ, ആസ്‌ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലെ പ്രധാനമന്ത്രിമാരുമായി യു.എസ് പ്രസിഡൻറ് ജോ ബൈഡൻ വ്യക്തിഗത ചർച്ച നടത്തും.

You might also like