TOP NEWS| 2022ലും മാസ്ക് വിട്ടൊഴിയില്ല, വേണ്ടത് കോവിഡിനെതിരായ പ്രതിരോധം; വി കെ പോള്‍

0

2022ലും മാസ്ക് നമ്മളെ വിട്ടൊഴിയില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍. ഫലപ്രദമായ മരുന്നുകള്‍, വാക്സിനുകള്‍, സാമൂഹിക അകലം തുടങ്ങിയവയാണ് കോവിഡിനെതിരായ യുദ്ധത്തില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

You might also like