പാക്കിസ്ഥാനില്‍ പരിശീലനം ലഭിച്ചവരുള്‍പ്പെടെ ആറ് ഭീകരര്‍ ഡൽഹി പൊലീസ് പിടിയില്‍

0

പാകിസ്ഥാനില്‍ നിന്ന് പരിശീലനം നേടിയ രണ്ട് ഭീകരര്‍ ഉള്‍പ്പെടെ ആറ് ഭീകരരെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ്.ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് ഭീകരരെ പിടികൂടിയത്.ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളടക്കം ആയുധ ശേഖരവും പിടിച്ചെടുത്തു.

You might also like