TOP NEWS| രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 75 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

0

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 61,15,690 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്ത്യയില്‍ ആകെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 75.89 കോടിയായി ഉയര്‍ന്നു.covid vaccination india

You might also like