പ്രതിഷേധം നിലയ്‌ക്കാതെ അഫ്ഗാൻ; ഖാണ്ഡഹാറിലെ കുടിയൊഴിപ്പിക്കലിനെതിരെ ആയിരങ്ങൾ തെരുവിൽ

0

ഖാണ്ഡഹാർ: താലിബാന്റെ കിരാത നയങ്ങളിൽ പ്രതിഷേധിച്ച് ആയിരങ്ങൾ തെരുവിൽ. ജനങ്ങളോട് സ്വന്തം വീടുപേക്ഷിക്കാൻ നിർദ്ദേശം നൽകിയതോടെയാണ് വൻ പ്രതിഷേധം ആരംഭിച്ചിട്ടുള്ളത്. താലിബാൻ ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളികളുമായി കുടുംബങ്ങളടക്കം പ്രതിഷേധിക്കുകയാണ്.

You might also like