TOP NEWS| സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു

0

സൗദിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ചാര്‍ട്ടേഡ് വിമാന സര്‍വീസുകള്‍ അവസാനിപ്പിക്കുന്നു. സൗദി അറേബ്യ അയല്‍ രാജ്യങ്ങളിലേക്കുള്ള യാത്രാ വിലക്ക് നീക്കിയതോടെ കൂടുതല്‍ കണക്ഷന്‍ സര്‍വീസുകള്‍ക്ക് തുടക്കമായി. ഇത് ചാര്‍ട്ടേഡ് വിമാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരാന്‍ ഇടയാക്കിയതാണ് കാരണം.

You might also like