TOP NEWS| കോവിഡ് ബാധിച്ചാല്‍ വാക്‌സിന്‍ എടുത്തവര്‍ക്കും എടുക്കാത്തവര്‍ക്കും ഒരേ ലക്ഷണമാണോ ?
കോവിഡ് പ്രതിരോധ കുത്തിവെപ്പുകള്‍ നിങ്ങളുടെ രക്ഷകനാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ശരീരത്തിലെ വൈറസിന്റെ തീവ്രത കുറയ്ക്കാന്‍ അവ സഹായിക്കുന്നു. എന്നിരുന്നാലും, കോവിഡ് വാക്‌സിനേഷന്‍ പൂര്‍ണ്ണമായ സംരക്ഷണം നല്‍കുന്നില്ല. രണ്ട് ഡോസ് വാക്‌സിനുകള്‍ എടുത്ത ആളുകള്‍ക്കും കൊറോണ വൈറസ് ബാധിച്ചേക്കാം.