കേരളത്തിൽ സെപ്റ്റംബർ 27ന് ഹർത്താൽ

0

കേരളത്തിൽ സെപ്റ്റംബർ 27ന് ഹർത്താൽ. ഭാരത് ബന്ദ് ദിനമായ 27ന് കേരളത്തിൽ ഹർത്താലായിരിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ഹർത്താൽ.

You might also like