TOP NEWS| പ്രണയവും മയക്കുമരുന്നും മതത്തിന്റെ പേരിൽ തള്ളരുതെന്ന് മുഖ്യമന്ത്രി

0

സർവകക്ഷി യോഗം ചേരില്ലെന്നും ഓരോരുത്തരും അവരവരുടെ പ്ലാറ്റ്‌ഫോമിന് അകത്ത് വിവാദം പരിഹരിക്കാനും തെറ്റ് തിരുത്തിക്കാനും ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർവകക്ഷി യോഗം വിളിക്കുമോയെന്ന ചോദ്യത്തിന് വാർത്താസമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇപ്പോൾ യോഗം വിളിച്ചാൽ എന്താണ് ഗുണമെന്നും സർവകക്ഷി യോഗം വിളിക്കേണ്ട ഘട്ടത്തിൽ സർക്കാർ വിളിക്കുമെന്നും ഇപ്പോൾ അതിന്റെ ഘട്ടമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like