TOP NEWS| യു.എന്നിൽ വീണ്ടും കശ്മീർ വിഷയം ഉന്നയിച്ച് ഉർദുഗാൻ

0

ഐക്യരാഷ്ട്രസഭയിൽ വീണ്ടും കശ്മീർ വിഷയം ചർച്ചയാക്കി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. യു.എൻ പൊതുസഭയുടെ ഉന്നതതല സെഷനിലണ് ഉർദുഗാൻ കശ്മീർ വിഷയം ഉന്നയിച്ചത്. തുർക്കി നടപടിക്കെതിരെ ഇന്ത്യ വിയോജിപ്പ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷവും കശ്മീർ വിഷയം തുർക്കി ഐക്യരാഷ്ട്രസഭയിൽ ഉന്നയിച്ചിരുന്നു.

You might also like