TOP NEWS| ഖത്തറില്‍ അനധികൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ ഏഷ്യന്‍ പൗരന്‍ അറസ്റ്റില്‍

0

ഖത്തറില്‍ അനധികൃതമായി സാമ്പത്തിക ഇടപാടുകള്‍ നടത്തിയ ഏഷ്യന്‍ പൗരനെ കുറ്റാന്വേഷണ വിഭാഗം കസ്റ്റഡിയിലെടുത്തു. കോടിക്കണക്കിന് രൂപയുടെ വിദേശ കറന്‍സികള്‍, ആഡംബര വാഹനങ്ങള്‍, ഇടപാടുകളുടെ രേഖകള്‍ തുടങ്ങിയവ ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

You might also like