TOP NEWS| ഭരണകൂട ഭീകരതയും തീവ്രവാദവും ന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തിന് കാരണമാകുന്നു ;യു.എന്നില്‍ ഇന്ത്യ

0

ഭരണകൂട ഭീകരതയും തീവ്രവാദവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ  വിവേചനങ്ങള്‍ക്ക് വഴിവക്കുമെന്ന്  യു.എന്‍ പൊതുഭയില്‍ ഇന്ത്യ. ഒരു വിധേനയും തീവ്രവാദത്തെ ന്യായീകരിക്കപ്പെടാന്‍ അനുവദിക്കരുതെന്ന് ഇന്ത്യ യുഎന്നിനോട് ആവശ്യപ്പെട്ടു. യു.എന്‍ പൊതു സഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ് തിരുമൂര്‍ത്തിയാണ്  ഇന്ത്യയെ പ്രതിനിധീകരിച്ച്  സംസാരിച്ചത്.

You might also like