TOP NEWS| ചൈനീസ് ഫോണുകള്‍ ഉപേക്ഷിക്കാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ലിത്വാനിയ

0

ചൈനീസ് ഫോണുകള്‍ ഉപേക്ഷിക്കാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ലിത്വാനിയ. സുരക്ഷാ വീഴ്കള്‍ ചൂണ്ടിക്കാട്ടിയാണ് 5ജി ഫോണുകള്‍ ഉപയോഗിക്കരുതെന്ന് ലിത്വാനിയ മുന്നറിയിപ്പ് നല്‍കുന്നത്. ഉപഭോക്താക്കള്‍ അവരുടെ ചൈനീസ് ഫോണുകള്‍ കഴിയുന്നത്രയും വേഗത്തില്‍ ഉപേക്ഷിക്കുകയും പുതിയവ വാങ്ങാനുള്ള തീരുമാനം പിന്‍വലിക്കുകയും ചെയ്യണമെന്ന് ലിത്വാനിയന്‍ പ്രതിരോധ മന്ത്രാലയം ഉപമന്ത്രി മര്‍ഗിരിസ് അബുകെവികിയസ് മുന്നറിയിപ്പ് നല്‍കി.

You might also like