TOP NEWS| സൗദി അറേബ്യയിലെ റസ്റ്റോറന്റില്‍ വന്‍ തീപ്പിടുത്തം

0

റിയാദ്: സൗദി അറേബ്യയിലെ റസ്റ്റോറന്റിന്‍ വന്‍ തീപ്പിടുത്തം. ജിദ്ദ (Jeddah) നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റിലാണ് തീപ്പിടുത്തമുണ്ടായത്. സഥാപനം പൂര്‍ണമായും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമായതെന്നാണ് അനുമാനം.

You might also like