TOP NEWS| ബ്രിട്ടനും ആസ്ട്രേലിയയുമടങ്ങുന്ന സുരക്ഷാ സഖ്യത്തിലേക്ക് ഇന്ത്യയെയും ജപ്പാനെയും ഉൾപ്പെടുത്തില്ലെന്ന് അമേരിക്ക

0

ഈ മാസം 23 നാണ്  അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ആസ്ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ എന്നിവർ ചേർന്ന് AUKUS എന്ന  പുതിയ സഖ്യത്തിന്റെ പ്രഖ്യാപനം നടത്തിയത്. ഇതിലൂടെ ആസ്ട്രേലിയക്ക്  ആദ്യമായി ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന യുദ്ധക്കപ്പലുകൾ ലഭിക്കും. 

You might also like