വാക്സിന്‍ ഇടവേളയില്‍ ഇളവ്; കേന്ദ്രത്തിന്റെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

0

കൊച്ചി: കോവിഷീല്‍ഡ് വാക്സിന്‍ ഡോസുകള്‍‍ തമ്മിലുള്ള ഇടവേളയില്‍ ഇളവ് നല്‍കിയ സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഇന്ന് പരിഗണിക്കും. ആദ്യ ഡോസ് സ്വീകരിച്ചതിന് നാല് ആഴ്ചക്ക് ശേഷം രണ്ടാം ഡോസ് കുത്തിവയ്പ്പെടുക്കാം എന്നായിരുന്നു സിംഗിള്‍ ബഞ്ച് ഉത്തരവ്. ഇത് റദ്ദാക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.

You might also like