TOP NEWS| ഹരിയാനയില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു; 25 കുട്ടികള്‍ക്ക് പരിക്ക്, അഞ്ചുപേര്‍ ഗുരുതരാവസ്ഥയില്‍

0

ഹരിയാനയില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 25 കുട്ടികള്‍ക്ക് പരിക്ക്. സോനിപ്പത്തിലെ ഗന്നാവൂരിലാണ് സംഭവം. കുട്ടികള്‍ക്ക് പുറമെ മൂന്ന് നിര്‍മ്മാണ തൊഴിലാളികള്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടികളില്‍ അഞ്ചുപേരുടെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

You might also like