രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞു; രോഗമുക്തി നിരക്ക് ഉയർന്നു

0

രാജ്യത്ത് കൊവിഡ് കേസുകൾ കുറഞ്ഞു. 24 മണിക്കൂറിനിടെ 26,041 പേർക്ക് രോഗം സ്ഥിരീകരിച്ചു. 276 പേർ മരണമടഞ്ഞു. കഴിഞ്ഞ ദിവസത്തെതിലും 8 ശതമാനം കുറവാണ് പ്രതിദിന കേസുകളിൽ രേഖപ്പെടുത്തിയത്. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ എണ്ണം മൂന്ന് ലക്ഷത്തിൽ താഴെയായത് രാജ്യത്ത് ആശ്വാസ കണക്കായി. രോഗമുക്തി നിരക്ക് 97.78% ആയി ഉയർന്നു.

You might also like