TOP NEWS| ഭവനനിര്‍മ്മാണ രംഗത്ത് സഹകരിക്കാന്‍ ഇന്ത്യ-സൗദി ധാരണ

0

സൗദി നഗരഭവന കാര്യമന്ത്രാലയങ്ങളും, ഇന്ത്യന്‍ ഭവനനഗരകാര്യ മന്ത്രാലയങ്ങളും ചേര്‍ന്നാണ് ധാരണയിലെത്തിയത്. സൗദി അറേബ്യ നടപ്പിലാക്കി വരുന്ന ഭവന നിര്‍മ്മാണ മേഖലയില്‍ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിന്‍റെ ഭാഗമായാണ് പുതിയ കരാര്‍ നിലവില്‍ വന്നത്. ഭവനനിര്‍മ്മാണ മേഖലയിലെ നഗരാസുത്രണം, നിര്‍മ്മാണം, സുസ്ഥിര വികസനം എന്നിവ ലക്ഷ്യമിട്ടാണ് ധാരണ.

You might also like