അതിർത്തിയിൽ സേനാവിന്യാസം കൂട്ടി ചൈന; എന്തും നേരിടാൻ ഇന്ത്യ തയാർ: സേനാമേധാവി

0

ന്യൂഡൽഹി ∙ അതിർത്തിയിൽ സൈനികരുടെ വിന്യാസം ചൈന വർധിപ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ സേനാ മേധാവി ജനറൽ എം.എം.നരവനെ. ലഡാക്കിൽ ഇന്ത്യ–ചൈന സൈനികർ തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നുള്ള 13–ാം വട്ട ചർച്ചകൾ അടുത്ത ആഴ്ച നടക്കാനിരിക്കെയാണ് ചൈനയുടെ പ്രകോപനം.

You might also like