TOP NEWS| ഷഹീന്‍ ചുഴലിക്കാറ്റ്: യുഎഇയില്‍ ബീച്ചുകളും താഴ് വരകളും സന്ദര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

0

അബുദാബി: ഷഹീന്‍ ചുഴലിക്കാറ്റിനെ(Cyclone Shaheen) തുടര്‍ന്ന് ഉണ്ടായേക്കാവുന്ന കാലാവസ്ഥാ വ്യതിയാനം(Climate change) കണക്കിലെടുത്ത്  മുന്നറിയിപ്പുമായി യുഎഇ(UAE). ബീച്ചുകള്‍, താഴ് വരകള്‍, അണക്കെട്ടുകള്‍, മലമുകളുകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കരുതെന്ന് യുഎഇയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

You might also like