TOP NEWS| കെട്ടിടത്തിലേക്ക് വിമാനമിടിച്ചിറങ്ങി; പൈലറ്റായിരുന്ന ശതകോടീശ്വരനടക്കം എട്ടുപേർ കൊല്ലപ്പെട്ടു

0

വടക്കൻ ഇറ്റലിയിൽ കെട്ടിടത്തിലേക്ക് വിമാനമിടിച്ചിറങ്ങി പൈലറ്റായ ശതകോടീശ്വരനടക്കം യാത്രക്കാരായ എട്ടുപേർ കൊല്ലപ്പെട്ടു. റോമാനിയൻ ശതകോടീശ്വരൻ ഡാൻ പെട്രെസ്‌ക്യൂവും അദ്ദേഹത്തിന്റെ ഭാര്യയായ ഫ്രഞ്ച് പൗരത്വമുള്ള 65 കാരിയും 30 കാരനായ മകൻ ഡാൻ സ്‌റ്റെഫാനേയും മറ്റൊരു കുട്ടിയും കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

You might also like