TOP NEWS| ശുക്രദൗത്യം പ്രഖ്യാപിച്ച് യു.എ.ഇ

0

ശുക്ര ഗ്രഹത്തിലേക്ക് പര്യവേഷണ ദൗത്യം പ്രഖ്യാപിച്ച് യു എ ഇ. 2028 ൽ വീനസിലേക്ക് പുറപ്പെടുന്ന പര്യവേഷണ വാഹനം അഞ്ച് വർഷം കൊണ്ട് ലക്ഷ്യത്തിലെത്തും. സൗര്യയൂഥത്തിലെ ഏഴ് ഛിന്ന ഗ്രഹങ്ങളെ കുറിച്ചും യു എ ഇ പര്യവേഷണം നടത്തും.യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് രാജ്യത്തിന്‍റെ പുതിയ ബഹിരാകാശ ദൗത്യം പ്രഖ്യാപിച്ചത്. 

You might also like