TOP NEWS| തായ്‌വാൻ വ്യോമമേഖലയിൽ യുദ്ധവിമാനങ്ങൾ ; ചൈനയുടെ നീക്കത്തിന് പിന്നിലെന്ത്?

0

തായ്‌വാന്റെ വ്യോമപ്രതിരോധമേഖലക്ക് മീതെ തുടർച്ചയായ നാലാം ദിവസവും പറന്ന് ചൈനീസ് വിമാനങ്ങൾ. എന്നാൽ തങ്ങൾ ഒരു ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്നും ആക്രമിച്ചാൽ പ്രതിരോധിക്കുമെന്നും തായ്‌വാൻ പ്രസിഡന്റ് സായ് ഇങ് വെൻ പറഞ്ഞു. തായ്‌വാൻ സ്വയം ഒരു പരമാധികാര രാഷ്ട്രമായി കണക്കാക്കുമ്പോൾ തങ്ങളിൽ നിന്നും തെറ്റിപ്പിരിഞ്ഞ് പോയ ഒരു പ്രദേശമായാണ് ചൈന തായ്‌വാനെ കാണുന്നത്. 

You might also like