TOP NEWS| മസ്കത്തിലെ ഇന്ത്യൻ സ്കൂളുകള്‍ ഒക്ടോബർ പത്തിന് തുറക്കും

0

മസ്കത്ത് നഗരത്തിലെ എല്ലാ ഇന്ത്യൻ സ്കൂളുകളും ഒക്ടോബർ പത്തു മുതൽ തുറന്ന് പ്രവർത്തിക്കും.നീണ്ട ഇടവേളക്ക് ശേഷം ഈ മാസം മൂന്നിന്ന് മസ്കത്ത് നഗരത്തിലെ ഇന്ത്യൻ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കേണ്ടതായിരുന്നു. എന്നാൽ ഷഹീൻ ചുഴലിക്കാറ്റ് ഭീഷണി കാരണം സ്കൂൾ തുറക്കുന്നത് ഒരാഴ്ചത്തേക്ക് നീട്ടുകയായിരുന്നു.

You might also like