സുവിശേഷകൻ തമ്പി മാത്യുവിന്റെ മകൾ പ്രിസ്കില്ല ജോർജ് (33) നിത്യതയിൽ

0

അറ്റ്ലാന്റ : പ്രസിദ്ധ സുവിശേഷകനും എക്സൽ മിനിസ്ട്രിസ് ചെയർമാനുമായ റവ തമ്പി മാത്യുവിന്റെ മകൾ പ്രിസ്കില്ല ജോർജ് (33) നിത്യതയിൽ ചേർക്കപ്പെട്ടു. ചില നാളുകളായി രോഗത്താൽ ഭാരപ്പെടുകയായിരുന്നു. സംസ്‍കാരം പിന്നീട്.

ഭർത്താവു: ജോസി

മക്കൾ: എലിയ (3), ആഷിലിൻ (6മാസം) കുടുംബത്തിനായി പ്രാർത്ഥിക്കുക

You might also like