TOP NEWS| ഡൽഹി സർവകലാശാലയിൽ അഡ്മിഷൻ ലഭിച്ചവരിൽ ഭൂരിഭാഗവും സി.ബി.എസ്.സി വിദ്യാർത്ഥികൾ

0

ഈ വർഷം ഡൽഹി സർവകലാശാലയിൽ അഡ്മിഷൻ ലഭിച്ചവരിൽ ഭൂരിഭാഗവും സി.ബി.എസ്.സി വിദ്യാർത്ഥികൾ. 31172  സി.ബി.എസ്.സി  വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം ഡൽഹി സർവകലാശാലയിൽ  അഡ്മിഷൻ നേടിയത്. കേരള ബോർഡിൽ നിന്ന് 2365 പേർക്ക് മാത്രമാണ് അഡ്മിഷന്‍ ലഭിച്ചത്. മെറിറ്റ് മാനദണ്ഡമാക്കിയാണ് പ്രവേശനം നടത്തിയത് എന്ന് യൂനിവേഴ്‌സിറ്റി അറിയിച്ചു.

You might also like