TOP NEWS| ഇന്ധനവില ഇന്നും കൂടി

0

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. സംസ്ഥാനത്ത് ഡീസല്‍ വിലയും നൂറിലേക്ക്. ഒരു ലിറ്റർ ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയും വർധിപ്പിച്ചു. തിരുവനന്തപുരത്ത് ഡീസലിന് 99.08 രൂപയുമാണ് വില. തലസ്ഥാനത്ത് പെട്രോൾ ലിറ്ററിന് 105.78 രൂപയായി.

You might also like