TOP NEWS| ലഖിംപൂർ ഖേരി; സുപ്രീം കോടതിയുടെ വാദം കേൾക്കൽ ഇന്നും തുടരും

0

ലഖിംപൂർ ഖേരിയിലെ കർഷക കൊലപാതകത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കൽ ഇന്നും തുടരും. കേസിന്‍റെ വിശദമായ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി ഇന്നലെ യുപി സർക്കാറിന് നിർദേശം നൽകിയിരുന്നു.

You might also like